ഹലോ bloggerz

അങ്ങെന ഞാനും ഒരു മലയാളം ബ്ലോഗ് എഴുതാന്‍ തീരുമാനിച്ചു.

ഇനി ഇപ്പൊ എന്താ എഴുത്‌ാ. ആലോചിച്ചു.. കിട്ടി.
എനിക്ക് കൊതുകം തോനിയ ചില കാര്യങ്ങെള കുറിച്ചു എഴുതെട്ട..

ഇന്നെത്ത കൌതുക വാര്‍ത്തകള്‍

Tuesday, September 30, 2008

ചൊവ്വയില്‍ മഞ്ഞ് െപെയുന്നു

Nasa യുെട Phoenix Lander എന്ന ഉപഗ്രഹം ആണു ഇതു കണ്ടെത്തിയത്. പേക്ഷ ഇതുചൊവ്വ യുെട മണ്ണില്‍ വീഴുന്നുണ്ടോ എന്ന് കണ്ടെത്താന്‍ ഉപഗ്രഹം ത്തിനു കഴിഞ്ഞില്ല.

ചൊവ്വ യുടെ ഉപരി തലത്തില്‍ നിന്നു 2&1/2 മൈല്‍ ഉയരത്തില്‍ ആണ് മഞ്ഞു മേകങ്ങള്‍കണ്ടെത്തി യത്. ഒരു മാസം മുനമ്പ് വല്ലപോഴും ഒക്കെ മഞ്ഞു കണ്ടെത്തിയിരുന്നു. പക്ഷെ ഇപ്പോള്‍ എല്ലാ ദിവസവും മഞ്ഞു ഉണ്ടാകുന്നു. ചൊവ്വ യിലെ താപനില കുറഞ്ഞത് ആണ് ഇതിന് കാരണം.

My favorite comedian and his comedy show

Baiju At Bus station - Part I
ss_Pp _Êv Ìm³Un (`mKw 1)



Baiju At Bus station - Part II
ss_Pp _Êv Ìm³Un (`mKw 2)


FEEDJIT Live Traffic Feed